¡Sorpréndeme!

പി സി ജോർജിന്റെ പേജിൽ നഗ്നചിത്രങ്ങൾ. ഹാക്കർമാരുടെ വേലയെന്ന് പി സി | Oneindia Malayalam

2021-07-06 1 Dailymotion

PC George's Facebook page has been hacked
പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു .പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ് എന്ന പേരിലുള്ള പിസി ജോര്‍ജിന്റെ പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. പേജില്‍ ചില അനാവശ്യ വീഡീയോകള്‍ ഇതിനു പിന്നാലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.